April 2024
മുത്തൂറ്റ് ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപ സംഭാവന ചെയ്തു
Posted on: August 22, 2018
കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപ സംഭാവന ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കുള്ള 1.5 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജെഎംഡി ജോര്‍ജ് ജേക്കബ് മുത്തൂറ്റ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഗ്രൂപ്പിന്റെ സഹായത്തിന്റെ ഭാഗമാണ് ഇതെന്നും വെള്ളപ്പൊക്ക ബാധിതരുടെ ദുരിതം അകറ്റുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്നും ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
TAGS: Kerala Flood | Muthoot Finance | Muthoot Group |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി