22
Friday
February 2019
February 2019
ഫ്‌ളൈദുബായ് കാർഗോയിൽ ഇനി മൃഗങ്ങൾളെയും കൊണ്ടുപോകാം
Posted on: October 5, 2018
കൊച്ചി : ജീവനുള്ള മൃഗങ്ങളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ഫ്‌ളൈദുബായ് കാർഗോ. അടുത്തയിടെ അബുദാബിയിൽ നിന്ന് രണ്ട് സാലുകി പക്ഷികളേയും ഏഴ് പരുന്തുകളേയും കിർഗിസ്ഥാനിലെ ബിഷ്‌കേക്കിലെത്തിച്ചു.
ബിഷ്‌കേക്കിൽ നടന്ന ഒരു എക്‌സിബിഷനിൽ അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുന്നതിനാണ് ഇവയെ കൊണ്ടു പോയത്. ഫ്‌ളൈദുബായ് കാർഗോയിൽ ബുക്ക് ചെയ്യപ്പെടു മൃഗങ്ങൾക്ക് ഭക്ഷണം, ആവശ്യമെങ്കിൽ വൈദ്യപരിചരണം, ഔഷധങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതാണ്.
TAGS: Flydubai | Flydubai Cargo |
News in this Section