03
Friday
May 2024
May 2024
ഗ്രേപ്പ് എസ്കപ്പേഡ് 23 ന് ആരംഭിക്കും
Posted on: January 14, 2015
രാജ്യത്തെ ഏറ്റവും വലിയ വൈൻ ഫെസ്റ്റിവലായ ഗ്രേപ്പ് എസ്കപ്പേഡ് 2015 23 ന് ഗോവയിൽ ആരംഭിക്കും. ഗോവ ടൂറിസം ഡവലപ്മെന്റ് കോർപറേഷനാണ് നാല് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്.
20 ൽപ്പരം വൈനറികൾ, 15 റെസ്റ്റോറന്റുകൾ തുടങ്ങിയവ മേളയിൽ രുചിഭേദങ്ങൾ തീർക്കും. 2005 ലാണ് ജിടിഡിസി വൈൻ ഫെസ്റ്റിവൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം 40,000 ലേറെപ്പേർ മേളയിൽ പങ്കെടുക്കാൻ എത്തി.
News in this Section
Trending News