03
Friday
May 2024
May 2024
ഗോവയിൽ ഹോട്ട് എയർ ബലൂൺ സർവീസ്
Posted on: May 17, 2015
പനാജി : ഗോവൻ ബീച്ചുകളിൽ വിനോദസഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ സർവീസ് തുടങ്ങി. പനാജിയിൽ നിന്ന് ഗോവയിലെ പ്രമുഖ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ആകാശകാഴ്ച ആസ്വദിച്ചുകൊണ്ട് ഹോട്ട് എയർ ബലൂൺ യാത്ര നടത്താം. ഡൽഹി ആസ്ഥാനമായുള്ള ക്യാമ്പിംഗ് റിട്രീറ്റ്‌സ് ഓഫ് ഇന്ത്യ യാണ് സർവീസുകൾ ഓപറേറ്റ് ചെയ്യുന്നത്.
ഇതോടൊപ്പം റോഡിലും വെള്ളത്തിലും യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ആംഫിബിയസ് വാഹനവും അവതരിപ്പിച്ചിട്ടുണ്ട്. 33 സീറ്റുകളുള്ള ഈ വാഹനം ഏഴ് റൂട്ടുകളിലൂടെ സർവീസ് നടത്തും.
TAGS: Amphibious Vehicle Services | Camping Retreats Of India Pvt Ltd | Goa Beaches | Goa Government | Goa Tourism | Hot Air Balloon |
News in this Section
Trending News