റെഡ്മി എ3

Posted on: February 15, 2024

കൊച്ചി : എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണായ റെഡ്മി എ ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ജി 36 ചിറ്റാണ് ഫോണില്‍. 8 മെഗാപിക്‌സല്‍ ഡ്യുവല്‍ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി.

3 ജിബി റാം, 64 ജിബി സ്റ്റോറേജിന് വില 7,299 രൂപ. 4 ജിബി + 128 ജിബി പതിപ്പിന് 8,299 രൂപ. 6 ജിബി + 128 ജിബി 9,299 രൂപ. 23ന് വില്പന തുടങ്ങും.

 

TAGS: Redmi A3 |