മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഓണം മലയാള സിനിമകളുടെ ലോക ടെലിവിഷന്‍ പ്രീമിയറുകള്‍ സീ കേരളം ചാനലിന്റെ റേറ്റിംഗ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു.01/09/2019 ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്ത മധുരരാജ സിനിമയുടെ പ്രകടനം ചാനലിന്റെ റേറ്റിംഗില്‍ 5.8 മടങ്ങ് വര്‍ദ്ധനവ് ...
കൊച്ചി-ആദ്യഓണംആവേശകരമായ ആഘോഷമാക്കാനൊരുങ്ങി മലയാളത്തിലെ ഏറ്റവും പുതിയവിനോദ ചാനല്‍ സീകേരളംകുടുംബം. ജനപ്രിയ പരിപാടിയായസരിഗമപയും ആദ്യറിയാലിറ്റിഷോ ആയ ഡാന്‍സ് കേരള ഡാന്‍സും ചേര്‍ന്ന് ‘സരിഗമപ ഓണപ്പൂരം’ എന്ന ...
ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ ...
കൊച്ചി- പുതുമകളോടെ മലയാളി പ്രേക്ഷകരിലേക്ക് എത്തിയ വിനോദ ചാനല്‍ സീ കേരളം ആദ്യ ഓണം വേറിട്ട ആഘോഷമാക്കാനൊരുങ്ങുന്നു. അമ്പരിപ്പിക്കുന്ന സമ്മാനങ്ങളുമായി കേരളത്തിലുടനീളം ഓണത്തേര് എന്ന പുതുമയാര്‍ന്ന മത്സരമാണ് ചാനല്‍ ...
മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം ഓണ സമ്മാനമായി സൂപ്പര്‍ സ്റ്റാര്മമ്മൂട്ടിയുടെ പുതിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ മധുരരാജ മിനിസ്ക്രീനിലൂടെ 1/9/2019 ഞായറാഴ്ച വൈകുന്നേരം 5.30 ന് പ്രേക്ഷരിലെത്തിക്കുന്നു. ...
കൊച്ചി: 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം ...
ടെലിവിഷന്‍ ഷോകളിലെ ഏറ്റവും നാടകീയവും വൈകാരികവുമായ ഘട്ടം ഏതാണെന്ന ചോദ്യത്തിന് ഉത്തരം എലിമിനേഷന് റൗണ്ട് എന്നായിരിക്കും. നാടകീയതകള്‍ക്കൊപ്പം ദുഃഖവും കണ്ണീരും കൂടിച്ചേരുന്ന എലിമിനേഷന് ഏവര്‍ക്കും ...
കൊച്ചി : സീ എന്റർടെയ്ൻമെന്റിന്റെ പുതിയ മലയാളം വിനോദ ചാനലായ സീ കേരളത്തിന്റെ അവതരണത്തിനു മുന്നോടിയായി കൊച്ചി, അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ മെഗാ പരിപാടിയായ വിസ്മയരാവ് സംഘടിപ്പിച്ചു. ഗവർണർ പി.സദാശിവം ...