സീ കേരളത്തില്‍ ഓണത്തിന് ‘മധുരരാജ’

Posted on: August 28, 2019

മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം ഓണ സമ്മാനമായി സൂപ്പര്‍ സ്റ്റാര്‍മമ്മൂട്ടിയുടെ പുതിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ മധുരരാജ മിനിസ്‌ക്രീനിലൂടെ 1/9/2019 ഞായറാഴ്ച വൈകുന്നേരം 5.30 ന് പ്രേക്ഷരിലെത്തിക്കുന്നു. സീകേരളം പ്രേക്ഷകര്‍ക്കും മമ്മൂട്ടി ഫാന്‍സിനുംഈ ഓണം സവിശേഷമായിരിക്കും. പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായിഓണമാഘോഷിക്കുന്ന സീ കേരളം മധുരരാജയ്ക്കു പുറമെ പ്രേക്ഷകര്‍ കാത്തിരിക്കുന്നവൈവിധ്യമാര്‍ന്ന പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഒരുപിടി ചിത്രങ്ങളുംആദ്യമായി സീ കേരളം മിനിസ്‌ക്രീനിലെത്തിക്കുന്നു

TAGS: Zee Keralam |