മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബ്യൂറോ ഓഫ് ഇന്ത്യന്‍ സാന്ഡേര്ഡ്സിന്റെ (ബി.ഐ.എസ്) ഗുണമേന്മാ നിലവാരം കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നിലനിര്‍ത്തിയതിന് കേബിളിന് പുരസ്കാരം. കേരള വ്യവസായ വകുപ്പു മന്ത്രി പി. രാജീവില്‍ നിന്ന് ട്രാക്കോ ...
കൊച്ചി : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് നവംബറില്‍ 146 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം. കമ്പനിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക ഗ്യാരണ്ടി 51.5 കോടിയില്‍ നിന്നും 100 കോടിയായി ...
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് കെ. എസ്. ഇ. ബി.യില്‍ നിന്ന് കണ്ടക്ടര്‍ നിര്‍മാണത്തിനായി 143 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു. കെ. എസ്. ഇ. ബി. ലിമിറ്റഡ് വൈദ്യുതി വിതരണ രംഗത്ത് ഉപയോഗിക്കുന്ന ലോ ...
കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന് കെ.എസ്.ഇ.ബി. യില്‍ നിന്ന് കോവിഡ്കാലത്ത് വീണ്ടും ഓഡര്‍ ലഭിച്ചു. നിലവിലുള്ള 70 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടാതെ, 86 കോടിയുടെ പുതിയ ഓര്‍ഡറുകളാണ് ലഭിച്ചത്. ഇതോടെ, ...