മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സാംസംഗ് ഇലക്ട്രോണിക്സ് 2020 ടോക്കിയോ പാരാലിംപിക് ഗെയിംസിന്റെ സ്പോൺസർമാരായി നിശ്ചയിക്കപ്പെട്ടു. 2018 ൽ പിയോംഗ് ചാംഗിൽ നടക്കുന്ന പാരാലിംപിക്സിന്റെയും പ്രായോജകരാണ് സാംസംഗ്. 2006 മുതൽ ഇന്റർനാഷണൽ പാരാലിംപിക് ...
ഇഞ്ചോൺ ഏഷ്യൻ ഗെയിംസിലെ വിജയികൾക്ക് സാംസംഗ് ഇലക്ട്രോണിക്സിന്റെ ആദരം. മോസ്റ്റ് വാല്യൂഡ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ട ബോ ക്സിംഗ് താരം മേരി കോമിന് 10 ലക്ഷം രൂപയുടെ കാഷ് ചെക്ക് സാംസംഗ് സമ്മാനിച്ചു. ഏഷ്യൻ ഗെയിംസിലെ ...
റിലയൻസ് ജിയോ ഇൻഫോകോമിന് കൊറിയൻ എക്സിം ബാങ്കിൽ നിന്ന് 750 മില്യൺ ഡോളർ വായ്പ. 12 വർഷകാലാവധിയുള്ള വായ്പ സാംസംഗ് ഇലക്ട്രോണിക്സിൽ നിന്ന് ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനാണ് വായ്പ ഉപയോഗപ്പെടുത്തേണ്ടത്. 440 മില്യൺ ഡോളർ ...
ജമ്മു കാശ്മീരിലെ പ്രളയദുരന്ത നിവാരണയത്നങ്ങളെ പിന്തുണയ്ക്കുന്നതിനായി സാംസംഗ് ഇലക്ട്രോണിക്സ് മൂന്ന് കോടി രൂപ സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന കൈമാറിയത്. കാശ്മീരിന്റെ ...
സാംസംഗ് ഇലക് ട്രോണിക്സ് ഓണത്തിന് കേരളത്തിൽ സാംസംഗ് ഫോണസദ്യ അവതരിപ്പിക്കുന്നു. സാംസംഗ് സ്മാർട്ട്ഫോൺ, ടാബ്ലറ്റ് എന്നിവ വാങ്ങുമ്പോൾ ആകർഷകമായ പ്രതിദിന, പ്രതിവാര സമ്മാനങ്ങളും മെഗാ ബംപർ സമ്മാനവും നേടാൻ അവസരം ലഭിക്കും. ...
സാംസംഗ് ഇലക്ട്രോണിക്സ് ഉപയോക്താക്കൾക്ക് മികച്ച വിൽപ്പനാനന്തര സേവനം ലഭ്യമാക്കുന്നതിനായി ആദ്യ കസ്റ്റമർ സർവീസ് പ്ലാസ ഡൽഹിയിലെ ഒാഖ്ലയിൽ പ്രവർത്തനം തുടങ്ങി. സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും ചീഫ് ...