മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോള്‍ട്ടിന്റെ സെവന് സീറ്റര്‍ കോംപാക്ട് എവിയായ സൈബറിന്റെ വില്പന ഒരു ലക്ഷം കടന്നു. 2019-ലാണ് ഇന്ത്യന്‍ വിപണിയില്‍ സൈബര്‍ അവതരിപ്പിച്ചത്. കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള ...
കൊച്ചി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍.സി.എ.പി. റെനോ അള്‍ട്രാ മോ ഡുലാര് കാര്‍ ടൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്ട്രാര്‍ റേറ്റിംഗും കുട്ടികളുടെ കാര്യ ത്തില്‍ ത്രീ സ്റ്റാര്‍ ...
മുബൈ : അവതരിപ്പിച്ച് രണ്ടു മാസത്തിനുള്ളില്‍ 10,000 റെനോ ട്രൈബര്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുംബൈ ബെഞ്ച്മാര്‍ക്ക് മോട്ടോഴ്സിലായിരുന്നു 10,001 -ാ മത്തെ ട്രൈബറിന്റെ ഡെലിവറി. ഒക്ടോബറില്‍ മൊത്തം 11,516 കാറുകളാണ് കമ്പനി ...
യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കളായ റെനോ കോംപാക്ട് മള്‍ടി-പര്‍പ്പസ് വാഹനമായ ടൈബര്‍ ന്യൂഡല്‍ഹിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തിലെ അവതരണമാണ് ഇത്. റെനോയുടെ ഇന്ത്യ, ഫ്രാന്‍സ് ടീമുകള്‍ ഒരുമിച്ചാണ് ...