മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബോളിവുഡ്താരം അസിൻ വിവാഹിതയാകുന്നു. മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമ്മയാണ് വരൻ. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ആൾ ഈസ് വെൽ എന്ന ഹിന്ദി ചിത്രം പൂർത്തിയാക്കിയാൽ ഉടനെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. അഭിഷേക് ബച്ചനാണ് ഈ ...
ന്യൂഡൽഹി : ചൈനീസ് ഇകൊമേഴ്സ് ഭീമനായ ആലിബാബ സ്മാർട്ട്ഫോൺ നിർമാതാക്കളായ മൈക്രോമാക്സിൽ ഓഹരിനിക്ഷേപത്തിന് വീണ്ടും രംഗത്ത്. 3.5 ബില്യൺ ഡോളർ (21,000 കോടി രൂപ) ആണ് മൈക്രോമാക്സിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. 4,200 കോടി രൂപ ...
മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് ഓഹരിവിപണിയിലേക്ക്. ഏതാനും മാസങ്ങൾക്കുള്ളിൽ 3,170 കോടി രൂപയുടെ ഐപിഒ നടത്താനാണ് മൈക്രോമാക്സ് ലക്ഷ്യമിടുന്നത്. നടപ്പുവർഷം 2014-15 ൽ രണ്ടു ബില്യൺ ഡോളർ ( 12,600 കോടി രൂപ) ...
സ്മാർട്ട്ഫോൺ കമ്പനിയായ മൈക്രോമാക്സ് ബീജിംഗിൽ ഗവേഷണ വികസന (ആർ & ഡി) കേന്ദ്രം സ്ഥാപിക്കും. യു ടെലിവെഞ്ചേഴ്സുമായി ചേർന്നാണ് ആർ & ഡി ആരംഭിക്കുന്നത്. ബംഗലുരുവിലാണ് മൈക്രോമാക്സിന്റെ ഇന്ത്യയിലെ ആർ & ഡി കേന്ദ്രം. ...