മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ : ഖത്തർ എയർവേസിന് രണ്ട് ബിസിനസ് ട്രാവലർ അവാർഡുകൾ ലഭിച്ചു. ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് മിഡിൽഈസ്റ്റ് എയർലൈൻ വിഭാഗങ്ങളിലാണ് പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരനും അവതാരകനുമായ ബെൻ ...
ദോഹ : ഖത്തർ എയർവേസ് 100 വിമാനങ്ങൾ വാങ്ങാൻ യുഎസിലെ ബോയിംഗ് കമ്പനിയുമായി ധാരണയായി.18.6 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വൈഡ് ബോഡി എയർക്രാഫ്റ്റുകളായ 30 ബോയിംഗ് 787, 10 ബോയിംഗ് 777 നാരോ ബോഡി എയർക്രാഫ്റ്റായ 60 ബോയിംഗ് 737 ശ്രേണിയിലുള്ള ...
ദോഹ : ഖത്തർ എയർവേസ് ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് എ380 വിമാനസർവീസ് ആരംഭിച്ചു. 517 സീറ്റുകളുള്ള എ 380 വിമാനം ഈ സെക്ടറിൽ ഖത്തർ എയർവേസിന്റെ പ്രതിദിന ശേഷി 44 ശതമാനം വർധിപ്പിക്കും. എട്ട് ഫസ്റ്റ്ക്ലാസ്, 48 ബിസിനസ് ക്ലാസ്, 461 ഇക്ണോമി ...
ദോഹ : ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടപ്പുവർഷം ആദ്യത്തെ ആറുമാസക്കാലത്ത് 176 ലക്ഷം യാത്രക്കാർ. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 20 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ 118,069 എയർക്രാഫ്റ്റ് മൂവ്മെന്റ് നടന്നു. 2015 ലെ ...
ദോഹ : ഖത്തർ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വിസ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായി. ഇതോടെ മുൻകൂട്ടി വിസിറ്റിംഗ് വിസ എടുക്കാതെ ഇന്ത്യക്കാർക്ക് ഖത്തറിലെത്താം. ദോഹ വിമാനത്താവളത്തിൽ നിന്നും നേരിട്ട് വിസ വാങ്ങാം. ...
ദോഹ : ഖത്തർ എയർവേസ് വിജയവാഡ ആസ്ഥാനമായുള്ള റീജണൽ എയർലൈനായ എയർ കോസ്റ്റയിൽ മൂലധന നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ ദോഹയിൽ പുരോഗമിക്കുകയാണ്. നേരത്തെ സ്പൈസ്ജെറ്റ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളിൽ ...
ദോഹ : ഖത്തർ എയർവേസ് ഇറ്റലിയിലെയും ലാറ്റിനമേരിക്കയിലെ വിമാനക്കമ്പനികളിൽ മൂലധനനിക്ഷേപത്തിന് ഒരുങ്ങുന്നു. ലാറ്റിനമേരിക്കയിലെ ലതാം എയർലൈൻസ് ഗ്രൂപ്പിന്റെ 10 ശതമാനം ഓഹരികൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് ...
ദുബായ് : വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഗൾഫ് എയർലൈനുകൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. ഖത്തർ എയർവേസ്, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ...
ദോഹ : ഖത്തർ എയർവേസ് ശ്രീലങ്കൻ എയർലൈൻസുമായി കോഡ്ഷെയറിംഗിന് ധാരണയായി. ഖത്തർ എയർവേസ് ദോഹയിൽ നിന്ന് കൊളംബോയിലക്ക് എയർബ്സ എ 340-600 വിമാനം ഉപയോഗിച്ച് പ്രതിദിനം മൂന്ന് ഫ്ളൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നുണ്ട്. ശ്രീലങ്കൻ എയർലൈൻസിന് ...
ദുബായ് : ഖത്തർ എയർവേസ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രീമിയം ലോഞ്ച് തുറന്നു. ദുബായ് എയർപോർട്ട്സ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ അഥോറിട്ടി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമിനെ ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ...