മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളത്തിൽ പെട്രോൾ വില 29 പൈസയും ഡീസലിന് 19 പൈസയും ഇന്ന് വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 85.27 രൂപയും ഡീസൽ ലിറ്ററിന് 78.92 രൂപയുമായി. കോഴിക്കോട് പെട്രോൾ വില 84.18 രൂപയും ഡീസൽ വില 77.92 രൂപയുമാണ്. കൊച്ചിയിൽ ...
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയിലെത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82 രൂപയും ഡീസൽ ലിറ്ററിന് 74.60 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 80.71 രൂപയാണ് വില. ഡീസൽ ലിറ്ററിന് 73.39 രൂപ. കോഴിക്കോട് പെട്രോളിന് 80.97 ...
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വർധിച്ചത്. സംസ്ഥാനത്ത് പെട്രോൾ വില ഇന്നലെ 81 രൂപയും ഡീസൽ ലിറ്ററിന് 74 രൂപയും കടന്നിരുന്നു. ഇന്ധനവില ലിറ്ററിന് ...
ന്യൂഡൽഹി : കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണക്കമ്പനി മേധാവികളുമായി ഇന്ന് ചർച്ച നടത്തും. വിലവർധനക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം ഉയരുന്ന ...
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 81 രൂപ കടന്നു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി പത്താം ദിവസമാണ് പെട്രോൾ-ഡീസൽ വിലകൾ വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ...
കൊച്ചി : കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകൾ കൂട്ടി. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. അസംസ്കൃത എണ്ണയുടെ വില ഏപ്രിൽ 24 ന് ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.29 രൂപയും ഡീസലിന് 97 പൈസയുമാണ് വർധിപ്പിച്ചത്. വർധന ഇന്ന് അർധരാത്രി നിലവിൽ വരും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ...
ന്യൂഡൽഹി : പെട്രോളിയം കമ്പനികൾ പെട്രോൾ വില കൂട്ടി. ഡീസലിന്റെ വില കുറച്ചു. പെട്രോൾ ലിറ്ററിന് 13 പൈസ കൂട്ടി. ഡീസലിന് 12 പൈസ കുറച്ചു. പുതിയ വിലകൾ ഇന്ന് അർധരാത്രി നിലവിൽ വരും. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് സമ്മേളനം ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വർധിപ്പിച്ചത്. വിലവർധന ഇന്ന് അർധരാത്രി നിലവിൽ വരും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ...
മുംബൈ : രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ആഗോളവിപണിയിൽ ക്രൂഡോയിൽ വില വർധിച്ച സാഹചര്യത്തിലാണ് ...