മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിംഗ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത ‘B+’ ല്‍ നിന്നും സ്റ്റേബിള്‍ ...
കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 436.85 കോടി രൂപയുടെ അറ്റാദായം .18.72 ശതമാനം വര്‍ധനവാണ് ...
തൃശ്ശൂര്‍ : മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കുന്ന സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് ഈ വരുന്ന വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ഇതോടെ ഇന്ത്യയില്‍ ...
വലപ്പാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ജീവനക്കാര്‍ക്കും ഇന്ന് മുതല്‍ സൗജന്യമായി കോവിഡ് വാക്സിനേഷന് നല്‍കും. അങ്കമാലിയിലുള്ള അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലുമായി ...
തൃശ്ശൂര്‍ : നാട്ടികയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യഉപകരണങ്ങള്‍ സംഭാവന ചെയ്തു മണപ്പുറം ഫിനാന്‍സ്. സെന്ററിലേക്ക് ആവശ്യമായ ...
കൊച്ചി : ഈ സാമ്പത്തിക വര്‍ഷം 2020 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 483.19 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 414.26 കോടി രൂപയായിരുന്ന മൊത്ത ...
വലപ്പാട് : മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, യുവജനക്ഷേമ ബോർഡ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. മണപ്പുറം റിതി ...
കൊച്ചി : മണപ്പുറം ഫിനാൻസിന് 2019-20 സാമ്പത്തിക വര്‍ഷം 1,461.8 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 938.9 കോടി രൂപയായിരുന്ന അറ്റാദായത്തില്‍ 55.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2020 മാര്‍ച്ച് 31ന് അവസാനിച്ച ...
കൊച്ചി : മണപ്പുറം ഫിനാൻസ് വിദേശ ബോണ്ടിലൂടെ 30 കോടി ഡോളർ സമാഹരിച്ചു. 5.90 ശതമാനം വാർഷിക പലിശ നിരക്കിൽ മൂന്ന് വർഷം കാലാവധിയുള്ള ബോണ്ടുകളാണ് മണപ്പുറം വിദേശ വിപണിയിലിറക്കിയത്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യുറോപ്പ്, ആഫ്രിക്ക വിപണികളെ ...
കൊച്ചി: മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് തമിഴ്നാട്ടില്‍ 450,000 വനിതകള്‍ക്ക് ചെറുകിട വായ്പകള്‍ നല്കി 1000 കോടി രൂപയുടെ ആസ്തി കൈവരിച്ചു. 2008ല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനം ...