മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദമാം : ലുലു ഗ്രൂപ്പിന്റെ 121 മത്തെയും സൗദി അറേബ്യയിലെ ആറാമത്തെയും ഹൈപ്പർമാർക്കറ്റ് ദമാമിൽ തുറന്നു. പ്രിൻസ് സൗദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിൽ 2016 ൽ നാലും 2017 ൽ ആറും ...
കെയ്റോ : ലുലു ഗ്രൂപ്പ് ഈജിപ്തിൽ മൂന്ന് ബില്യൺ ഈജിപ്യൻ പൗണ്ടിന്റെ (2000 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. രണ്ട് വർഷത്തിനുള്ളിൽ ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ...
അബുദാബി : യുഎഇ എത്തിയ കേന്ദ്രധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. പ്രമുഖ വ്യവസായി പദ്മശ്രീ എം എ യൂസഫലി, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം, ഇന്ത്യൻ കോൺസൽ ജനറൽ ...
പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ബഹ്റൈനിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബഹ്റൈനിന്റെ 43 ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മനാമയിലെ രാജകൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് വിസാം അൽ ബഹ്റൈൻ (മെഡൽ ഓഫ് ബഹ്റൈൻ – ഓർഡർ ഓഫ് ദ കിംഗ്) ...
ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യരുടെ ദേഹവിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി അനുശോചിച്ചു. നീതിമാനായ ഒരു ന്യായാധിപൻ, വാഗ്മി, മനുഷ്യസ്നേഹി തുടങ്ങിയ നിലകളിൽ സമൂഹത്തിൽ ജ്വലിച്ചു നിന്ന വ്യക്തിത്വത്തിന്റെ ...
അതിസമ്പന്നരായ മലയാളികളിൽ ഒന്നാമൻ പദ്മശ്രീ എം. എ. യൂസഫലി. ചൈനയിലെ ഷാംഗായ് ആസ്ഥാനമായുള്ള ഹാരുൺ മാസിക തയാറാക്കിയ 2014 ലെ ഇന്ത്യ റിച്ച് ലിസ്റ്റിൽ അതിസമ്പന്നരായ 223 ഇന്ത്യക്കാരാണ് ഇടംപിടിച്ചിട്ടുള്ളത്. 1,800 കോടി രൂപയ്ക്കു മുകളിൽ ...
പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം. എ. യൂസഫലി, കാഷ്മീരിലെ പ്രളയദുരന്തം നേരിടാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു കോടി രൂപ നൽകി. യൂസഫലിയുടെ മരുമകനും വിപിഎസ് ഹെൽത്ത്കെയർ ...