മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മൂന്നാർ : മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തുലയുമ്പോൾ ടൂറിസം വകുപ്പ് വരവേൽക്കാനൊരുങ്ങുന്നത് 8 ലക്ഷത്തിലേറെ വിനോദസഞ്ചാരികളെ. ജൂലൈ-ഒക്ടോബർമാസങ്ങളാണ് നീലക്കുറിഞ്ഞി സീസണായി കണക്കാക്കുന്നത്. പന്ത്രണ്ടു വർഷത്തെ ...
തിരുവനന്തപുരം : മൺസൂൺ സീസൺ ആഘോഷമാക്കാൻ കം ഔട്ട് ആൻഡ് പ്ലേ കാമ്പയിനുമായി കേരള ടൂറിസം. കഴിഞ്ഞ വർഷം 10,91870 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11 കോടി രൂപയുടെ വരുമാനം ഈ ഇനത്തിൽ ലഭിച്ചു. ഏതാനും വർഷങ്ങളായി മൺസൂൺ കാലത്ത് 70,000 ...
കൊച്ചി : ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്നോളജി (ഐസിടിടി) വെള്ളിയാഴ്ച രാവിലെ ഒൻപതിന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംഎൽഎ, ടൂറിസം ...
തിരുവനന്തപുരം : കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനായി കൊച്ചി മുസിരിസ് ബിനാലെക്ക് പ്രാമുഖ്യം നൽകി റോഡ് ഷോയുമായി കേരള ടൂറിസം. മൂന്നു പതിപ്പിനുള്ളിൽ അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ബിനാലെയിലൂടെ നേട്ടംകൊയ്യാൻ ...
കൊച്ചി : ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗ് എക്സ്പ്രസ് നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗർമാരുമായി ...
തിരുവനന്തപുരം : ഇ-വിസ ഉപയോഗിച്ച് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ 2016 ൽ എത്തിയത് അരലക്ഷത്തിലേറെ വിദേശ വിനോദസഞ്ചാരികൾ. 2015 ൽ 71 രാജ്യങ്ങളിൽ നിന്നായി 25,395 വിദേശ സഞ്ചാരികളാണ് എത്തിയിരുന്നത്. 2016 ൽ ഇ-വിസ അനുവദിച്ചിരുന്ന ...
തിരുവനന്തപുരം : കറൻസി നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 5.71 ശതമാനം വർധന. 2016 ൽ വിദേശവിനോദസഞ്ചാരികളുടെ വരവ് 6.23 ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 5.67 ...
തിരുവനന്തപുരം : കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ടൂറിസം സംഘടനയായ യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അഭിനന്ദനവും പ്രശംസയും. ലോകത്തിലെ ഏറ്റവും പ്രമുഖമായ ടൂറിസം സംഘടനയായ ...
തിരുവനന്തപുരം : സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ നടന്ന ടൂറിസം-ട്രാവൽ മേളയായ ഫിടുർ 2017ൽ കേരള ടൂറിസത്തിന്റെ ഉജ്വല പ്രകടനം. ജനുവരി 18 മുതൽ 22 വരെ നടന്ന മേളയിൽ, കേരളമൊരുക്കിയ വള്ളംകളിയുടെ ജീവൻ തുടിക്കുന്ന ദൃശ്യാവിഷ്കാരം തരംഗമായി. ...
തിരുവനന്തപുരം : നെതർലാൻഡ്സിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയിലെ പ്രധാന ആകർഷണമായി കേരളാ ടൂറിസം പവിലിയൻ. ഡച്ച് നഗരമായ ഉത്രെക്റ്റിൽ എല്ലാ വർഷവും ജനുവരി രണ്ടാംവാരം നടക്കുന്ന വാകൻഡിബ്യൂഴ്സ് മേളയിൽ ആദ്യമായാണ് ...