മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : മാനന്തവാടിയിൽ ഏപ്രിൽ 18 ന് അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിംഗ് മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ. പി. അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ...
വിസ ഓൺ അറൈവൽ രാജ്യങ്ങളിൽ കേരളാ ടൂറിസത്തിന് പ്രചാരമേകാൻ ആവിഷ്കരിച്ച കം ടു കേരള മത്സരപദ്ധതിയിൽ 9 സഞ്ചാരികൾ ജേതാക്കളായി. ഡിസംബർ 13 മുതൽ 21 വരെയുള്ള സൗജന്യ കേരള യാത്രയായിരുന്നു സമ്മാനം. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ...
ലോകത്തെ വലിയ ട്രാവൽ മേളകളിലൊന്നായ ജാറ്റ ടൂറിസം എക്സ്പോയിൽ കേരളാ ടൂറിസത്തിന് മികച്ച നേട്ടം. അടുത്തമാസം ജപ്പാനിൽ നിന്നുള്ള ഒരു വലിയ സംഘം കേരളം സന്ദർശിച്ചേക്കുമെന്ന് ടൂറിസം ഡയറക്ടർ പി. ഐ. ഷെയ്ഖ് പരീത് പറഞ്ഞു. ജപ്പാനിലെ ...
തെക്കുകിഴക്കൻ ഏഷ്യൻ വിപണിയിലേക്കുള്ള കേരള ടൂറിസത്തിന്റെ പ്രവേശനത്തിനു മുന്നോടിയായി മലേഷ്യയിൽ റോഡ്ഷോ നടത്തി. മലേഷ്യയിൽ നടന്ന ആദ്യ റോഡ്ഷോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതായി സംസ്ഥാന പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം ...
വിനോദ സഞ്ചാരികളും തദ്ദേശീയരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തിയാൽ മാത്രമേ ടൂറിസം രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂവെന്ന് കേരളാ ട്രാവൽ മാർട്ടിന്റെ ഭാഗമായി നടന്ന ഉത്തരവാദിത്വ ടൂറിസം സെമിനാർ ...
കേരള ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്ന കേരള ട്രാവൽ മാർട്ടിൽ ഗ്രാമീണ, വിവാഹ ടൂറിസത്തിന് മികച്ച പ്രതികരണം. കേരളം പരീക്ഷിച്ച് വിജയിച്ച കുമരകം മോഡലിന്റെ ചുവട് പിടിച്ചാണ് ഗ്രാമീണ ടൂറിസം ...
കേരള ടൂറിസത്തിന്റെ വികസനത്തിനായി ആവിഷ്കരിച്ച സ്പൈസ് റൂട്ട് ടൂറിസം പദ്ധതിയിൽ സർക്കാരിന് ഏറെ പ്രതീക്ഷയുണ്ടെന്ന് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. യൂറോപ്പ്, ഏഷ്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ 31 രാജ്യങ്ങളിലെ ...
കേരളത്തെ വെഡിംഗ് ഡെസ്റ്റിനേഷനായി മാറ്റിയെടുക്കുകയെന്നതാണ് ഇത്തവണത്തെ ട്രാവൽ മാർട്ടിന്റെ പ്രധാന ലക്ഷ്യമെന്നു കെ ടി എം പ്രസിഡന്റ് അബ്രഹാം ജോർജ് പറഞ്ഞു. 282 അന്താരാഷ്ട്ര ബയർമാരും 938 തദേശീയ ബയർമാരും കെ ടി എമ്മിൽ ...
മദ്യ നയം സംബന്ധിച്ച ടൂറിസം മേഖലയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ടൂറിസം മേഖലക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകും. എന്നാൽ മദ്യ നയത്തിൽ സർക്കാരിന് ചില പരിമിതികളുണ്ട്. എങ്കിലും ടൂറിസം മേഖലയുടെ ആശങ്ക ...
കേരള ട്രാവൽ മാർട്ട് 2014 ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ 17 ന് വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് യശോ നായിക് മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ടൂറിസം മന്ത്രി എ.പി. ...