മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ലോകത്തെ സവിശേഷമായ 24 പ്രദേശങ്ങളിൽ നാഷണൽ ജ്യോഗ്രാഫിക് മാസിക കേരളത്തെ ഉൾപ്പെടുത്തി. ഇന്ത്യയിൽനിന്നു മാത്രമല്ല, ദക്ഷിണേഷ്യയിൽനിന്നുപോലും കേരളത്തിനുമാത്രമാണ് ഈ ബഹുമതി. ന്യൂയോർക്ക്, പാരീസ്, ടോക്കിയോ ...
കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽമാർട്ട് (കെടിഎം) മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. സെപ്റ്റംബർ 28 മുതലാണ് ...
കൊച്ചി : കേരള ടൂറിസം, യുനൈസ്കോയുടെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പാചക മത്സരത്തിൽ ഫ്രാൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാൻസിന്റെ ദിദിയർ കോർലുവും ലെ മിൻ മാൻ എന്നിവരടങ്ങിയ ടീം ...
തിരുവനന്തപുരം : കേരള ടൂറിസത്തിന് പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റാ) രണ്ടു ഗോൾഡ് അവാർഡുകൾ സമ്മാനിച്ചു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന പാറ്റാ വാർഷിക ട്രാവൽ മാർട്ടിന്റെ സമാപന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ യു.വി. ...
തിരുവനന്തപുരം : കേരള ടൂറിസത്തിന് കേരള ട്രാവൽ മാർട്ടിലൂടെ കൂടുതൽ വരുമാന വർധന നേടാൻ കഴിയുമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മുഖ്യപ്രമേയമാകുന്നുവെന്നതാണ് ഇത്തവണ ട്രാവൽ മാർട്ടിനെ കൂടുതൽ ...
തിരുവനന്തപുരം : ജനകീയ പങ്കാളിത്തത്തോടെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉന്നതനിലവാരത്തിലേക്കുയർത്തുന്നതിനും സഞ്ചാരികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻ ...
തിരുവനന്തപുരം : പുതിയ ടൂറിസം സീസണിൽ സുരക്ഷാകാര്യങ്ങളിലുൾപ്പെടെ പുതിയ സംവിധാനങ്ങളൊരുക്കി സഞ്ചാരികളെ വരവേൽക്കാൻ കോവളം ഒരുങ്ങുന്നു. തീരം സീസൺ തിരക്കിലാകുമ്പോൾ സഞ്ചാരികൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ...
തിരുവനന്തപുരം : അറബ് യാത്രികരെ ലക്ഷ്യമിട്ട് കേരള ടൂറിസം ദുബായിലെ ടാക്സി ക്യാബുകളിൽ സചിത്ര പരസ്യ പ്രചാരണം തുടങ്ങി. കേരളത്തിന്റെ മലയോരങ്ങളും കായലുകളും വെള്ളച്ചാട്ടങ്ങളും ആയുർവേദ ചികിത്സാരീതികളും അടക്കമുള്ള ...
തിരുവനന്തപുരം : കേരളാ ടൂറിസത്തിന് കേന്ദ്ര സർക്കാരിന്റെ 12 പുരസ്കാരങ്ങൾ ലഭിച്ചു. സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ പകുതിയും കേരളം സ്വന്തമാക്കി. ഇതിനുപുറമെ ഉത്തരവാദിത്ത ...
തിരുവനന്തപുരം : പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (പാറ്റ) പുരസ്കാരങ്ങളിൽ കേരള ടൂറിസത്തിന് ഇരട്ട സ്വർണനേട്ടം. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ സ്ഥാനമുറപ്പിക്കാൻ സഹായകമായ നൂതന വിപണന മാതൃകകളെ മുൻനിർത്തിയാണ് ഈ ...