മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് നടത്തിവരുന്ന വനിതാ സ്റ്റാര്‍ട്ട് അപ്പ് ഉച്ചകോടിയുടെ ...
കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് നടത്തി വരുന്ന വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ രണ്ടാം ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ് ഇന്നൊവേഷന് ഡ്രൈവ് 2020 ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഇന്നൊവേഷന് ഗ്രാന്റ് പദ്ധതിയിലേയ്ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് ...
തിരുവനന്തപുരം : ഡിജിറ്റൽ ടെക്നോളജി സ്റ്റാർട്ടപ്പായ ഇൻടോട്ട് ദേശീയ പുരസ്കാരത്തിന് അർഹമായി. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) നടത്തിയ നാലാമത് ഐസിടി സ്റ്റാർട്ടപ്പ്സ് അവാർഡ് 2020 ...
തിരുവനന്തപുരം: മാധ്യമമേഖലയിലെ സംരംഭകത്വത്തെക്കുറിച്ചും മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേരള സ്റ്റാര്‍ട്ടപ് മിഷന് ഇന്ന് മൂന്നരയ്ക്ക് വെബിനാര്‍ നടത്തുന്നു. കേസരി സ്മാരക ...
തിരുവനന്തപുരം : ആരോഗ്യപരിരക്ഷാമേഖലയിലെ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ് ബെസ്റ്റ്ഡോക്-ല്‍ ആഗോള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളില്‍ നിന്നടക്കം 16 കോടി രൂപയുടെ ...
കൊച്ചി: ചെലവു കുറഞ്ഞ വെന്റിലേറ്ററിനായുള്ള അന്താരാഷ്ട്ര പ്രോജക്ടില്‍ സഹകരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സിനെര്‍ജിയ മീഡിയ ലാബിന് അവസരം. കൊവിഡ്-19 ന് എതിരായ ...
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക് അദ്ധ്യാപനത്തിനും പഠനത്തിനുമുള്ള സമഗ്ര സംവിധാനമായ ‘എഡ്യുയോസ്കസ് എക്സ്ആര്‍’ ...
കൊച്ചി : സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മാസം തോറും നടത്തുന്ന ഇന്‍വസ്റ്റര്‍ കഫെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ...
തിരുവനന്തപുരം : സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി രണ്ടാംവർഷവും കേരളത്തിന്. ഇത്തവണ കർണാടകവുമായി കേരളം പുരസ്കാരം പങ്കിടുകയായിരുന്നു. ...