മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ബ്രിക്സ് രാജ്യങ്ങളുടെ സംയുക്തസംരംഭമായ ന്യു ഡെവലപ്മെന്റ് ബാങ്ക് മേധാവി കെ. വി. കാമത്ത് കേന്ദ്ര ധനകാര്യമന്ത്രിയായേക്കും. നേരത്തെ ഇൻഫോസിസിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ചെയർമാനായിരുന്നു. രാജ്യത്തിന്റെ ...
മുംബൈ : ഐസിഐസിഐ ബാങ്ക് നോൺ എക്സിക്യൂട്ടീവ് ചെയർമാനായി എം. കെ. ശർമ്മയെ നിയമിച്ചു. എം. കെ. ശർമ്മ ജൂലൈ ഒന്നിന് ചുമതലയേൽക്കും. അഞ്ച് വർഷമാണ് കാലാവധി. ഹിന്ദുസ്ഥാൻ യൂണിലിവർ മുൻ വൈസ് ചെയർമാനാണ്. കെ. വി. കാമത്ത് ബ്രിക്സ് ബാങ്ക് ...
ന്യൂഡൽഹി : ബ്രിക്സ് ബാങ്ക് പ്രസിഡന്റായി കെ. വി. കാമത്ത് 10 ദിവസത്തിനുള്ളിൽ ചുമതലയേൽക്കുമെന്ന് ധനകാര്യസെക്രട്ടറി രാജീവ് മെഹ്റിഷി പറഞ്ഞു. അടുത്ത വർഷത്തോടെ ബാങ്ക് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 67 കാരനായ ...
ന്യൂഡൽഹി : ഇൻഫോസിസ് ചെയർമാൻ കെ. വി. കാമത്തിനെ ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. ധനകാര്യ സെക്രട്ടറി രാജീവ് മെഹ്റിഷിയാണ് നിയമനം വെളിപ്പെടുത്തിയത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക ...