മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജിയോ 7 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സും ഡാറ്റയും സൗജന്യമായി നൽകുന്നു. ജിയോ ഉപയോക്താക്കൾ അവസാനമായി ഫോൺ ഉപയോഗിച്ച സ്ഥല വിവരങ്ങൾ 1948 എന്ന നമ്പറിലൂടെ അറിയാനുള്ള സംവിധാനം ജിയോ ഒരുക്കിയിട്ടുണ്ട്. കൂടാതെ ...
കൊച്ചി : എൺപത് ലക്ഷത്തിലധികം വരിക്കാരുമായി റിലയൻസ് ജിയോ കേരളത്തിലും മുൻപന്തിയിലേക്ക് കുതിക്കുന്നു. 8500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റ് വർക്ക് ഇപ്പോൾ തന്നെ നെറ്റ്വർക്ക് ലഭ്യതയിൽ കേരളത്തിൽ ഒന്നാമതാണ്. 2019 ജൂൺ മാസമാണ് 331.3 ...
കൊച്ചി : ജനപ്രിയ ഗെയിമായ പബ്ജിയുടെ ഡെസ്ക്ടോപ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഗ്രാഫിക്സ് സംവിധാനത്തോടെയാണ് പബ്ജിയുടെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ ജിയോ, ഡിജിറ്റല്‍ പാര്‍ട്ട്ണറായി അവതരിപ്പിക്കുന്നത്. ...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയില്‍ ജപ്പാനിലെ നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്ക് 200-300 കോടി ഡോളറിന്റെ (14000-21000 കോടിരൂപ) ഓഹരിയെടുക്കുമെന്നു വാര്‍ത്തകള്‍. ...
കൊച്ചി : ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റിംഗ് സൗകര്യമൊരുക്കി ജിയോ റെയില്‍ ആപ്. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇ-വാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ...