സ്വർണവിലയിൽ മാറ്റമില്ല

Posted on: November 3, 2013

Gold barദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്തവ്യാപാരത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു. തങ്കം പത്തുഗ്രാമിന് 31,300 രൂപ. വെള്ളി വില കിലോഗ്രാമിനു 49,000 രൂപ. കേരളത്തിൽ സ്വർണം പവന് 22,400 രൂപ.