മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രമുഖ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് തങ്ങളുടെ സ്മാര്‍ട്ട്ഫോളിയോസിന്റെ ഭാഗമായി സെലക്റ്റ്, എല്‍എംഎസ് (ലാര്‍ജ്, മിഡ്, സ്മോള്‍) എന്ന പേരില്‍ രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്കറ്റുകള് പുറത്തിറക്കി. ...
കൊച്ചി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റര്‍ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാര്‍ട്ടുമായി ...
കൊച്ചി : നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിസംബറില്‍ അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 39.76 കോടി രൂപ അറ്റാദാം നേടി. 26 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 31.50 കോടി രൂപയായിരുന്നു അറ്റാദായം. മൊത്തം വരുമാനം 129.58 ...
കൊച്ചി : നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍.ആര്.ഇ.), നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍.ആര്.ഒ.) ബാങ്ക് അക്കൗണ്ട് ഉടമകളായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ലോകത്തവിടെനിന്നും ഡീമാറ്റ്-ട്രേഡിംഗ് അക്കൗണ്ടുകള്‍ ...
കൊച്ചി : ജിയോജിത് ഡിജിറ്റല്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘പാര്‍ട്ണര്‍’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ...
കൊച്ചി : ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് ‘ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്’ എന്ന പേരില്‍ ചെറുകിട, ഇടത്തരം ഓഹരികള്‍ക്കായി സ്റ്റോക്ക് ബാസ്കറ്റ് ആരംഭിക്കുന്നു. നിര്‍മിത ബുദ്ധി ...
കൊച്ചി: നിക്ഷേപ സേവന മേഖലയിലെ പ്രമുഖ കമ്പനിയായ ജിയോജിത് 2020-21 സാമ്പത്തിക വര്‍ഷം കഴിഞ്ഞ ക്വാര്‍ട്ടറില്‍ 30.60 കോടി രൂപ അറ്റദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ വര്‍ധനയാണ് ...
കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 32.27 കോടി രൂപ അറ്റ ലാഭം നേടി. 2019-20 സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 9.18 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 251 ശതമാനം ...
കൊച്ചി : ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, നെറ്റ്ഫ്ലിക്സ് തുടങ്ങിയ യു.എസ്. കമ്പനികളുടെ ഓഹരികള്‍ ഇനി ഇവിടെയിരുന്ന് വാങ്ങാം. കേരളം ആസ്ഥാനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഒറ്റ അക്കൗണ്ടിലൂടെ യു.എസ്. വിപണിയിലെ ...
കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും മെസേജിംഗ്് ആപ്പായ ‘വാട്സാപ്പി’ലൂടെ ലഭ്യമാക്കി നിക്ഷേപ സേവനദാതാക്കളായ ജിയോജിത്. വാട്സാപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈല്‍ ...