മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് അഞ്ചുശതമാനം പലിശയില്‍ ഒരുകോടി രൂപ വരെ വായ്പ നല്കുന്ന സര്‍ക്കാര്‍ പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് (കെ.എഫ്.സി.) നടപ്പാ ക്കുന്നു. മുഖ്യമന്ത്രിയുടെ ...
കൊച്ചി : കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ചെറുകിട സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലനപരിപാടിയില്‍ അക്കൗണ്ടിംഗ്, ബാങ്കിംഗ്, നികുതി എന്നിവയില്‍ ദിവസവും ...
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ‘തുറന്ന സംരംഭകത്വ വികസനം’ എന്ന ചര്‍ച്ച നടത്തുന്നു. ശനിയാഴ്ച സംഘടിപ്പിക്കുന്ന വെബിനാറില്‍ ബ്രിട്ടനിലെ ...
ന്യൂഡല്‍ഹി : സ്കൂള്‍ കുട്ടികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പാഠ്യപദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. പുതുതലമുറയെ തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ...