മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം വാഹനവില്പന കുത്തനെ ഇടിഞ്ഞു. കാർ വില്പന 25 ശതമാനവും മറ്റ് യാത്രാ വാഹനങ്ങളുടെ വില്പന 18 ശതമാനവും കുറഞ്ഞു. കാർ വില്പന 2018 ജൂണിലെ 1,83,885 യൂണിറ്റുകളിൽ നിന്ന് 24.97 ശതമാനം കുറഞ്ഞ് 1,39,628 യൂണിറ്റുകളായി. ...
മുംബൈ : ഫെബ്രുവരിയിൽ ആഭ്യന്തര വിപണിയിൽ കാർ വില്പനയിൽ 4.21 ശതമാനം കുറഞ്ഞു. കാർ വില്പന 2015 ഫെബ്രുവരിയിലെ 171,703 യൂണിറ്റുകളിൽ നിന്ന് 2016 ഫെബ്രുവരിയിൽ 164,469 യൂണിറ്റുകളായി. മോട്ടോർ സൈക്കിൾ വില്പന 11.05 ശതമാനം വർധിച്ച് (774,122) 859,624 യൂണിറ്റുകളായി. ...
ന്യൂഡൽഹി : ആഭ്യന്തര വിപണിയിൽ കാർ വില്പന ഡിസംബറിൽ 12.87 ശതമാനം വളർച്ച നേടി. 2014 ഡിസംബറിലെ 152,986 യൂണിറ്റുകളിൽ നിന്ന് 2015 ഡിസംബറിൽ 172,671 യൂണിറ്റുകളായി. വാണിജ്യവാഹന വില്പന 11.45 ശതമാനം വളർച്ച രേഖപ്പെടുത്തി. 2015 ഡിസംബറിൽ 56,840 യൂണിറ്റുകൾ ...
ന്യൂഡൽഹി : നവംബറിൽ കാർ വില്പന 10.39 ശതമാനം വർധിച്ചു. വില്പന കഴിഞ്ഞ വർഷം നവംബറിലെ 1,56,811 യൂണിറ്റിൽ നിന്ന് 1,73,111 യൂണിറ്റുകളായി വർധിച്ചു. ഇക്കാലയളവിൽ ഇരുചക്രവാഹന വില്പന 1.47 ശതമാനം വർധിച്ച് 13,20,561 യൂണിറ്റുകളായി. മോട്ടോർസൈക്കിൾ വില്പന 1.58 ...
ന്യൂഡൽഹി : ഒക്ടോബറിൽ കാർവില്പന 22 ശതമാനം ഉയർന്ന് 1,94, 158 യൂണിറ്റുകളായി. കമേർഷ്യൽ വാഹനങ്ങളുടെ വില്പന 12.73 ശതമാനം വർധിച്ച് 58,596 യൂണിറ്റുകളായി. ഇരുചക്രവാഹന വില്പന 13.31 ശതമാനം വർധിച്ച് 16,56,235 യൂണിറ്റുകളായി. 2014 ഒക്ടോബറിൽ 14,61,712 ഇരുചക്ര ...