മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചു. ഡയാലിസിസ് ഉപകരണങ്ങളുടെ എക്സൈസ് തീരുവ ഒഴിവാക്കി. 3000 ജനറിക് മരുന്ന് കേന്ദ്രങ്ങൾ ...
ന്യൂഡൽഹി : എല്ലാ കുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് സംരംക്ഷണം ഉറപ്പാക്കുന്ന പദ്ധതി ധനമന്ത്രി അരുൺ ജയ്റ്റ്ലി ബജറ്റിൽ പ്രഖ്യാപിച്ചു. 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് ആരോഗ്യ സുരക്ഷാപദ്ധതി.
ന്യൂഡൽഹി : ഗ്രാമീണ മേഖലയ്ക്ക് 2.87 ലക്ഷം കോടി രൂപ ധനമന്ത്രി അരുൺജയ്റ്റ്ലി ബജറ്റിൽ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി രൂപ. ഗ്രാമീണ റോഡ് വികസനത്തിന് 19,000 കോടി രൂപ. ഗ്രാമീണ മേഖലയിൽ 2018 മെയ് 31 ന് മുമ്പ് സമ്പൂർണ വൈദ്യുതീകരണം ...
ന്യൂഡൽഹി : കാർഷിക മേഖലയ്ക്ക് 9 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇ-പ്ലാറ്റ്ഫോം. ഇ-പ്ലാറ്റ്ഫോം പദ്ധതിക്കായി 20,000 കോടി രൂപ. കാർഷിക മേഖലയ്ക്ക് 35,984 കോടി രൂപ. ...
ന്യൂഡൽഹി : അഞ്ച് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. കാർഷിക-ജലസേചന പദ്ധതികൾക്ക് 8,500 കോടി. നബാർഡിന് 20,000 കോടി രൂപ വകയിരുത്തി. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ 9 മേഖലകൾക്ക് ...
ന്യൂഡൽഹി : രാജ്യം വളർച്ചാപാതയിലാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. വെല്ലുവിളികളെ അവസരമാക്കി മാറ്റാൻ കഴിഞ്ഞു. ഈ സർക്കാർ വന്നശേഷം നാണ്യപെരുപ്പം 5.46 ശതമാനമായി കുറഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 7.6 ശതമാനം. വിദേശനാണ്യ ...
ന്യൂഡൽഹി : അടുത്ത ധനകാര്യവർഷത്തേക്കുള്ള പൊതുബജറ്റ് ഇന്ന് രാവിലെ 11 ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റിന് അംഗീകാരം നൽകാൻ ഇപ്പോൾ കേന്ദ്രമന്ത്രിസഭാ യോഗം ചേരുകയാണ്. അരുൺ ജയ്റ്റ്ലി ...
ന്യൂഡൽഹി : അടുത്ത ധനകാര്യവർഷത്തേക്കുള്ള പൊതുബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി നാളെ പാർലമെന്റിൽ അവതരിപ്പിക്കും. വ്യക്തികളുടെ ആദായനികുതി പരിധി ഇപ്പോഴത്തെ രണ്ടര ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷമായി ...
ന്യൂഡൽഹി : നടപ്പ് ധനകാര്യവർഷം (2015-16) രാജ്യം 7.6 ശതമാനം വളർച്ച നേടിയേക്കുമെന്ന് സാമ്പത്തിക സർവേ. അടുത്ത ധനകാര്യവർഷം 7-7.5 ശതമാനം വളർച്ച നേടിയേക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വളർച്ച 8 ശതമാനം വരെയാകാനും സാധ്യതയുണ്ട്. ...
ന്യൂഡൽഹി : 2016-17 ലേക്കുള്ള കേന്ദ്രബജറ്റ് ഫെബ്രുവരി 29 ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിക്കും. അരുൺ ജയ്റ്റ്ലിയുടെ രണ്ടാമത്തെ ബജറ്റിൽ 7-7.5 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ...