മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ 22 ഇനങ്ങൾക്ക് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചു. മുതിർന്ന പൗരൻമാരുടെ ഇൻഷുറൻസ് 10,000 രൂപയിൽ നിന്ന് 30,000 രൂപയായി വർധിപ്പിച്ചു. 20,000 ഗ്രാമങ്ങളിൽ സൗരോർജ്ജത്തിലൂടെ വെളിച്ചം എത്തിക്കും. പ്രതിരോധ മേഖലയ്ക്ക് 2,46,747 ...
ന്യൂഡൽഹി : വ്യക്തികൾക്ക് 4.4 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല. യാത്ര അലവൻസ് നികുതി പരിധി 800 രൂപയിൽ നിന്ന് 1600 രൂപയായി വർധിപ്പിച്ചു. സിഗരറ്റ്, പാൻമസാല വില കൂടും.
ന്യൂഡൽഹി : അതിസമ്പന്നരായ പൗരൻമാർക്ക് രണ്ട് ശതമാനം ആദായനികുതി സർചാർജ്ജ് ഏർപ്പെടുത്തി. നികുതിദായകർക്കുള്ള ഇളവുകൾ തുടരും. സ്വത്ത് നികുതി വേണ്ടെന്നു വച്ചു. ആരോഗ്യ ഇ്ൻഷുറൻസിനും നികുതി ഇളവ്. കോർപറേറ്റ് നികുതി 5 ശതമാനം ...
ന്യൂഡൽഹി : അടിസ്ഥാനസൗകര്യവികസനത്തിന് 70,000 കോടി രൂപ വകയിരുത്തിക്കൊണ്ട് നരേന്ദ്ര മോദി ഗവൺമെന്റിന്റെ ആദ്യത്തെ സമ്പൂർണബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിച്ചു. 2016 ഏപ്രിൽ മുതൽ ചരക്ക് സേവന നികുതി ...
ന്യൂഡൽഹി : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽസയൻസസ് (എയിംസ്) സ്ഥാപിക്കുന്ന സംസ്ഥാപനങ്ങളുടെ പട്ടികയിൽ കേരളം പുറത്ത്. തിരുവനന്തപുരത്തെ നിഷ് സർവകലാശാലയാക്കും. സ്വർണനിക്ഷേപത്തിന് പലിശ ഏർപ്പെടുത്തി. ബാങ്കുകളിൽ ...
ന്യൂഡൽഹി : ഫോർവേഡ് മാർക്കറ്റ്സ് കമ്മീഷനും (എഫ് എം സി) സെബിയും (സ്റ്റോക്ക്എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യും തമ്മിലുള്ള ലയനം വൈകാതെ നടപ്പാക്കും. ഓഹരിവിപണി നിയന്ത്രണത്തിന് പുതിയ സംവിധാനം നിലവിൽ വരും. 4000 മെഗാവാട്ടിന്റെ ...
ന്യൂഡൽഹി : രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 70,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനായി നികുതിരഹിത ബോണ്ട് പുറത്തിറക്കും. സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് 1000 കോടി. ചെറുകിട സംരംഭകർക്കായി മുദ്ര ബാങ്ക് തുടങ്ങും. ...
ന്യൂഡൽഹി : പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന നടപ്പാക്കും. 12 രൂപ പ്രീമിയത്തിൽ എല്ലാവർക്കും ഇൻഷുറൻസ് സംരംക്ഷണം. മുൻപ്രധാനമന്ത്രി വാജ്പേയിയുടെ പേരിൽ അടൽ പെൻഷൻ യോജന തുടങ്ങും. ഈ പദ്ധതിയിൽ 50 ശതമാനം തുക സർക്കാർ അടയ്ക്കും. ...
ന്യൂഡൽഹി : ധനക്കമ്മി 2017 ൽ 3 ശതമാനമായി കുറയ്ക്കും. സബ്സിഡി നഷ്ടം ഇല്ലാതാക്കും. ജൻധന യോജന പോസ്റ്റോഫീസുകളിലേക്ക് വ്യാപിപ്പിക്കും. ചെറുകിട സംരംഭകർക്കായി പ്രത്യേക ബാങ്ക് സ്ഥാപിക്കും. രാജ്യത്തെ ഉത്പാദന കേന്ദ്രമാക്കി ...
ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിച്ചു. 62 ശതമാനമാണ് നികുതി വിഹിതം. 2022 ൽ എല്ലാവർക്കും വീടുണ്ടാവുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ച് കിലോമീറ്ററിനുള്ളിൽ ഹയർസെക്കൻഡറി സ്കൂളുകൾ സ്ഥാപിക്കും. 2016 ഏപ്രിൽ മുതൽ ചരക്കു ...