15
Wednesday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്
Posted on: February 29, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 195.42 പോയിന്റ് വര്‍ദ്ധിച്ച് 72,500.30 പോയിന്റിലും നിഫ്റ്റി 31.65 പോയിന്റ് വര്‍ദ്ധിച്ച് 21,982.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section