21
Tuesday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്
Posted on: February 14, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 267.64 പോയിന്റ് വര്‍ദ്ധിച്ച് 71,822.83 പോയിന്റിലും നിഫ്റ്റി 96.80 പോയിന്റ് വര്‍ദ്ധിച്ച 21,840.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section