14
Tuesday
May 2024
May 2024
മാരുതി സുസുക്കിക്ക് 33 ശതമാനം ലാഭവര്‍ധന
Posted on: February 2, 2024
ന്യൂഡല്‍ഹി : ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ 33 ശതമാനത്തിന്റെ വര്‍ധന. 3,207കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2,406 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 15 ശതമാനം കൂടി 33,513 കോടി രൂപയിലെത്തി.
മുന്‍വര്‍ഷം വരുമാനം 29,251 കോടി. മൂന്നാം ത്രൈമാസത്തില്‍ ആകെ5,01,207 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 8 ശതമാനത്തിന്റെ വര്‍ധന.
TAGS: Maruthi Susuki |
News in this Section