08
Wednesday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്
Posted on: January 30, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 801.67 പോയിന്റ് കുറഞ്ഞ് 71,139.90 പോയിന്റിലും നിഫ്റ്റി 215.50 പോയിന്റ് കുറഞ്ഞ 21,522.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section