21
Tuesday
May 2024
May 2024
വില്പനയില് ഔഡിക്ക് 89 ശതമാനം വളര്‍ച്ച
Posted on: January 12, 2024
മുംബൈ : 2023ല്‍ ഔഡിയുടെ വില്പനയില് 89 ശതമാനം വളര്‍ച്ച. ആകെ വിറ്റത് 7,931 യൂണിറ്റ് വാഹനങ്ങളാണ്. എവി വില്പനയില് 174 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
പുതിയ നാലില്‍ ഒരു ഉപയോക്താവ് നിലവിലെ ഔഡിവാഹന ഉടമയാണെന്നും കമ്പനിപറഞ്ഞു.
TAGS: Audi |
News in this Section