17
Friday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്
Posted on: January 12, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 847.27 പോയിന്റ് വര്‍ദ്ധിച്ച് 72,568.45 പോയിന്റിലും നിഫ്റ്റി 247.35 പോയിന്റ് വര്‍ദ്ധിച്ച് 21,894.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്
TAGS: BSE Sensex |
News in this Section