04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്
Posted on: January 8, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 670.93
പോയിന്റ് കുറഞ്ഞ് 71,355.22 പോയിന്റിലും നിഫ്റ്റി 197.80 പോയിന്റ് കുറഞ്ഞ 21,513.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section