04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: December 28, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 371.95
പോയിന്റ് വര്‍ദ്ധിച്ച് 72,410.38 പോയിന്റിലും നിഫ്റ്റി 123.96 പോയിന്റ് വര്‍ദ്ധിച്ച് 21,778.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section