ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 241.86 പോയിന്റ് വര്‍ദ്ധിച്ച് 71,106.96 പോയിന്റിലും നിഫ്റ്റി 94.36 പോയിന്റ് വര്‍ദ്ധിച്ച് 21,349.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |