ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 358.79 പോയിന്റ് വര്‍ദ്ധിച്ച് 70,865.10 പോയിന്റിലും നിഫ്റ്റി 104.90 പോയിന്റ് വര്‍ദ്ധിച്ച 21,255.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |