ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 122.10 പോയിന്റ് വര്‍ദ്ധിച്ച് 71,437.19 പോയിന്റിലും നിഫ്റ്റി 34.45 പോയിന്റ് വര്‍ദ്ധിച്ച് 21,453.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |