ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 18, 2023

പണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 168.66 പോയിന്റ് കുറഞ്ഞ് 71,315.09 പോയിന്റിലും നിഫ്റ്റി 38.00 പോയിന്റ് കുറഞ്ഞ 21,418.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |