ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 33.57
പോയിന്റ് വര്ദ്ധിച്ച് 69,584.60 പോയിന്റിലും നിഫ്റ്റി 19.95 പോയിന്റ് വര്ദ്ധിച്ച് 20,926.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |