17
Friday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: December 7, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 132.04 പോയിന്റ് കുറഞ്ഞ് 69,521.69 പോയിന്റിലും നിഫ്റ്റി 36.55 പോയിന്റ് കുറഞ്ഞ 20,901.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section