ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 275.62 പോയിന്റ് വര്‍ദ്ധിച്ച് 65,930.77 പോയിന്റിലും നിഫ്റ്റി 89.41 പോയിന്റ് വര്‍ദ്ധിച്ച്് 19,783.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |