11
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: November 20, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 139.58 പോയിന്റ് കുറഞ്ഞ് 65,655.15 പോയിന്റിലും നിഫ്റ്റി 37.80 പോയിന്റ് കുറഞ്ഞ് 19,694.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section