ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 742.06 പോയിന്റ് വര്‍ദ്ധിച്ച് 65,675.93 പോയിന്റിലും നിഫ്റ്റി 231.9 പോയിന്റ് വര്‍ദ്ധിച്ച് 19,675.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |