11
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്
Posted on: November 10, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 72.48 പോയിന്റ് വര്‍ദ്ധിച്ച് 64,904.68 പോയിന്റിലും നിഫ്റ്റി 30.05 പോയിന്റ് വര്‍ദ്ധിച്ച് 19,425.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section