ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 522.82 പോയിന്റ് കുറഞ്ഞ് 64,049.06 പോയിന്റിലും നിഫ്റ്റി 159.60 പോയിന്റ് കുറഞ്ഞ് 19,122.15
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |