ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 825.74 പോയിന്റ് കുറഞ്ഞ് 64,571.88 പോയിന്റിലും നിഫ്റ്റി 260.91 പോയിന്റ് കുറഞ്ഞ് 19,281.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |