ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 231.62 പോയിന്റ് കുറഞ്ഞ് 65,397.62 പോയിന്റിലും നിഫ്റ്റി 82.05 പോയിന്റ് കുറഞ്ഞ് 19,542.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |