ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: October 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 247.78
പോയിന്റ് കുറഞ്ഞ് 65,629.24 പോയിന്റിലും നിഫ്റ്റി 46.40 പോയിന്റ് കുറഞ്ഞ് 19,624.70
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |