21
Tuesday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: October 4, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 286.06 പോയിന്റ് കുറഞ്ഞ് 65,226.04 പോയിന്റിലും നിഫ്റ്റി 92.66 പോയിന്റ് കുറഞ്ഞ് 19,436.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section